'കടലിൽ കുളി' ഡയലോഗ് വീണ്ടും ആവർത്തിച്ച് ബിനീഷ് കോടിയേരി | Oneindia Malayalam

2018-02-17 1

അങ്ങനെ മുങ്ങിപ്പോകുന്നവരല്ല തങ്ങളെന്നും ആര്‍ക്കും ആ സംശയം വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയിക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പായതിനു പിന്നാലെയാണ് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ബിനീഷ് രംഗത്ത് വന്നത്.
Bineesh kodiyeri's facebook Live From Dubai